¡Sorpréndeme!

സ്മിത്തിനും വാർണർക്കും ഒപ്പം ഇനി കളിക്കില്ലെന്ന് സഹതാരങ്ങൾ | Oneindia Malayalam

2018-03-28 25 Dailymotion

തങ്ങളുടെ പേരുകള്‍ അനാവശ്യമായി സ്‌മിത്ത് വിവാദത്തിലേക്ക് കൊണ്ട് വന്നെന്നും മിച്ചല്‍ സ്‌റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, നഥാന്‍ ലിയോണ്‍ തുടങ്ങിയ താരങ്ങള്‍ വ്യക്തമാക്കി. വാര്‍ണറിനൊപ്പം ഇനി കളിക്കാനാവില്ലെന്ന താരങ്ങളുടെ പ്ര‌സ്‌താവനയ്‌ക്ക് പിന്നാലെ ടീമിന്റെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്നും വാര്‍ണര്‍ പിന്‍മാറി.
Reports says that the entire team has gone against David Warner and Steve Smith after the Ball tampering controversy
#SteveSmith #DavidWarner #BallTampering